Responsive Ad Slot

Slider

കടയ്ക്കൽ 50 മൈക്രോണിൽ താഴെയുള്ള കവറുകൾ നിരോധിച്ചു | Kadakkal News

പഞ്ചായത്തിൽ 50 മെകാണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ വിപണനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. 50 മെകാണിൽ കുടുതലുള്ള ക്യാരിബാഗുകൾ വിപണനം ചെയ്യുന്ന തെരുവ് കച്ചവടക്കാർ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ റജിസ്റ്റർ ചെയ്യണം kadakkal news kollam news kummil news kadakkal-plastic-cover-ban

കടയ്ക്കൽ : പഞ്ചായത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ വിപണനം നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. 50 മെകാണിൽ കുടുതലുള്ള ക്യാരിബാഗുകൾ വിപണനം ചെയ്യുന്ന തെരുവ് കച്ചവടക്കാർ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ റജിസ്റ്റർ ചെയ്യണം. ക്യാരിബാഗിന് വില ഈടാക്കുന്നുണ്ടെന്ന് ബോർഡ് വ്യാപാര സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജൂൺ 15നകം നിബന്ധനകൾ നടപ്പാക്കണം, അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സെക്രട്ടറി അറിയിച്ചു.


Source : manorama
disqus,
© all rights reserved
made with Kadakkalnews.com