Responsive Ad Slot

Slider

കടയ്ക്കൽ ഹൈസ്‌കൂളിൽ അദ്ധ്യാപക ഒഴിവ് | Kadakkal Jobs

കടയ്ക്കൽ ഗവ.ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മതസ്, ഹിന്ദി, അറബിക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളുണ്ട്. kadakkal govt jobs kadakkal news

കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മതസ്, ഹിന്ദി, അറബിക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളുണ്ട്. യോഗൃരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 24 വെള്ളിയാഴ്ച 10:00 മണിക്ക് സ്കൂൾ ഓഫീസിലേക്ക് എത്തേണ്ടതാണ്.
disqus,
© all rights reserved
made with Kadakkalnews.com