Responsive Ad Slot

Slider

ചിതറ - പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം | kadakkal News

എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള അവാർഡ് വിതരണം 31ന് നടക്കും. chithra news , kadakkal news

കടയ്ക്കൽ: എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള അവാർഡ് വിതരണം 31ന് നടക്കും. ചിതറ, പരുത്തി സ്കൂളുകളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കും ചിതറ പഞ്ചായത്തിൽ താമസക്കാരായി മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും സി.ബി.എസ്.സി ഐ.സി.എസ്.സി. വിഭാഗങ്ങളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്.
disqus,
© all rights reserved
made with Kadakkalnews.com