Responsive Ad Slot

Slider

ഒരു മാസത്തിനുള്ളിൽ മൂന്ന് ബുക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ നാല് വയസുകാരൻ

നാലുവയസ്സുകാരൻ ദക്ഷിത് ശ്രെയസ് മൂന്ന് ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കി; പാങ്ങോട് സ്വദേശിയുടെയും AG പബ്ലിക് സ്കൂൾ വിദ്യാർത്ഥിയുടെയും അപൂർവ നേട്ടം.
പാങ്ങോട്: പാങ്ങോട് ശ്രീ മുരുക വിലാസത്തിൽ ദക്ഷിത് ശ്രെയസ് എന്ന നാല് വയസുകാരൻ ഒബ്ജക്റ്റ് ഐഡന്റിഫിക്കേഷൻ ഫ്രം വേരിയസ് ക്യാറ്റഗറൈസ് എന്ന സബ്ജെക്റ്റിൽ ഇൻഡ്യ ബുക്ക് ഒഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്‌സ്, ഏഷ്യ ഗ്രാൻഡ് ടാലെന്റ്റ് റെക്കോർഡ്‌സ് എന്നിവ കരസ്തമാക്കിരിക്കുന്ന പാങ്ങോടത്തെ കൊച്ചു മിടുക്കൻ. കടയ്ക്കൽ AG പബ്ലിക് സ്കൂളിലെ LKG വിദ്യാർത്ഥിയാണ് ദക്ഷിത്, ശ്രെയസിന്റയും നീതുവിന്റെ മകനാണു ദിക്ഷിത് ശ്രെയസ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com