Responsive Ad Slot

Slider

അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർത്ഥി ആറ്റിൽ വീണു മരിച്ചു

അർക്കന്നൂരിൽ ആറ്റിൽ വീണ അഞ്ചൽ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി നിഹാൽ മരണപ്പെട്ടു. സുഹൃത്തിനൊപ്പം പോയതിന്റെ ഭാഗമായി അപകടം.
അഞ്ചൽ: അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com