കിളിമാനൂരിൽ അപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം ഇതുവരെ തിരിച്ചറിയാനായില്ല
കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മൃതദേഹം തിരിച്ചറിയാനാകാതെ മോർച്ചറിയിൽ. ബന്ധപ്പെടേണ്ട വിവരങ്ങൾ
കിളിമാനൂർ: കഴിഞ്ഞ രാത്രി കിളിമാനൂർ തട്ടത്തുമലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇയാളുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യുവാവിനെക്കുറിച്ച് അറിയുന്നവർ കിളിമാനൂർ പോലീസിലോ കടയ്ക്കൽ താലൂക്ക് ആശുപത്രിയുമായോ ഉടൻ ബന്ധപ്പെടണമെന്നാണ് അഭ്യർത്ഥിക്കുന്നു.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ