Responsive Ad Slot

Slider

കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിൽ മാതൃപൂജ നടത്തി

ലോക മാതൃദിനം ആഘോഷിച്ച് കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിൽ മാതൃപൂജ നടത്തി. നൂറിലധികം അമ്മമാരും മക്കളും പങ്കെടുത്തു.
കടയ്ക്കൽ: ലോക മാതൃദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിൽ മാതൃപൂജ നടത്തി. നൂറിൽപ്പരം അമ്മമാരും മക്കളും പൂജയിൽ പങ്കെടുത്തു. ക്ഷേത്രോപദേശകസമിതി, സത്യസായി സേവ ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com