Responsive Ad Slot

Slider

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്. മെയ് 15 അവസാന തീയതി. മിലിട്ടറി/പോലീസ് റിട്ടയേർഡ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
കടയ്ക്കൽ: ഗോവിന്ദമംഗലത്തെ കിംസാറ്റ് ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒഴിവ്. മിലിട്ടറി അല്ലെങ്കിൽ പോലീസ് സേനയിൽ ഓഫിസർ റാങ്കിൽ സേവനം അനുഷ്ഠിച്ച് വിരമിച്ച 48 മുതൽ 56 വയസ്സുള്ള ഉദ്യോഗാർത്ഥികളെയാണ് ഒഴിവിലേക്ക് ക്ഷണിക്കുന്നത്. അപേക്ഷകൾ 2025 മെയ് 15 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകർ കിംസാറ്റ് ആശുപത്രിയുടെ സെക്രട്ടറിയെ നേരിട്ട് അല്ലെങ്കിൽ ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്. 

അയക്കേണ്ട വിലാസം: Secretary, KIMSAT Hospital, Govindamangalam, Kadakkal P.O., Kollam, PIN 691536
Email: kimsatcare@gmail.com
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com