Responsive Ad Slot

Slider

ചടയമംഗലം നിയോജകമണ്ഡലത്തിൽ 100 വയസ്സ് കഴിഞ്ഞ 18 വോട്ടര്‍മാര്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 വയസ്സ് കഴിഞ്ഞ 174 വോട്ടര്‍മാരാണ് (128 സ്ത്രീ, 46പുരുഷന്‍) ജില്ലയില്‍ ആകെയുള്ളത്.
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 വയസ്സ് കഴിഞ്ഞ 174 വോട്ടര്‍മാരാണ് (128 സ്ത്രീ, 46പുരുഷന്‍) ജില്ലയില്‍ ആകെയുള്ളത്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം പേര്‍ 31.

നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 100 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ (പുരുഷന്‍/സ്ത്രീ ക്രമത്തില്‍)
  • കരുനാഗപ്പള്ളി -15 (5 പുരുഷന്‍ ,10 സ്ത്രീ )
  • ചവറ -3 (1 പുരുഷന്‍ ,2 സ്ത്രീ )
  • കുന്നത്തൂര്‍ - 17 (3 പുരുഷന്‍ ,14സ്ത്രീ )
  • കൊട്ടാരക്കര -17 (4 പുരുഷന്‍ ,13 സ്ത്രീ )
  • പത്തനാപുരം - 31 (5 പുരുഷന്‍ ,26 സ്ത്രീ )
  • പുനലൂര്‍ - 22 (4 പുരുഷന്‍ ,18 സ്ത്രീ )
  • ചടയമംഗലം 18 (4 പുരുഷന്‍ ,14 സ്ത്രീ )
  • കുണ്ടറ -11 (2 പുരുഷന്‍ ,9 സ്ത്രീ )
  • കൊല്ലം -17 (9 പുരുഷന്‍ ,8 സ്ത്രീ )
  • ഇരവിപുരം -6 (4പുരുഷന്‍ ,2 സ്ത്രീ )
  • ചാത്തന്നൂര്‍ -17 (5 പുരുഷന്‍ ,12 സ്ത്രീ )
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com