Responsive Ad Slot

Slider

എസ്എസ്എൽസി പരീക്ഷയിൽ മാ‍ർക്ക് കുറഞ്ഞു: ചിതറയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിതറ: ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിച
ചിതറ: ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികൾക്ക് കൂടുതൽ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എപ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടർന്നുണ്ടായമാനസിക സംഘർഷമാണ് കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്. കുട്ടി ഏലി വിഷം ആണ് എടുത്തു കഴിച്ചത് എന്നാണ് പ്രാഥമികമായും ലഭിക്കുന്ന വിവരം.കുട്ടിയുടെ ആരോഗ്യനില പൂർണ്ണമായും ത്യപ്ത്തികരമാണ്. റിപ്പോർട്ട്: കലിക
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com