Responsive Ad Slot

Slider

മണ്ണൂരിലെ മന്മമറഞ്ഞ ജനപ്രീതിനിധികൾക് ഒരു ഓർമ്മ മരം

ഇട്ടിവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇട്ടിവ പഞ്ചായത്ത് മണ്മറഞ്ഞുപോയ മണ്ണൂരിലെ വാർഡ് ജനപ്രതിനിധികളുടെ പേരിൽ ഓർമ്മ മരം മണ്ണൂർ ആയുർവേദ ആശുപത്രിയിൽ ന
ഇട്ടിവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇട്ടിവ പഞ്ചായത്ത് മണ്മറഞ്ഞുപോയ മണ്ണൂരിലെ വാർഡ് ജനപ്രതിനിധികളുടെ പേരിൽ ഓർമ്മ മരം മണ്ണൂർ ആയുർവേദ ആശുപത്രിയിൽ നട്ടു. ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ, മണ്ണൂർ വാർഡ് മെമ്പർ ശ്രീ.സാമുവേൽ, മുൻ വാർഡ്‌ മെമ്പർ ലില്ലി കുട്ടി, ശ്രീ.ബിനു കെ. ജോണ്, ശ്രീ.ബേബി എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ, മണ്ണൂർ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com