ചിതറ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രവാസികളെ വഞ്ചിക്കുന്നു എന്നാരോപിച്ച് SDPI പ്രതിഷേധ സമരം നടത്തി. മടത്തറ ടൗണിലാണ് പ്രതിഷേധം സംഘടിപിപ്പിച്ചത്. SDPI ചിതറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിവിധ പ്രാദേശിക നേതാക്കൾ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് റഹീം മൗലവി ഉൽഘാടനം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ