Responsive Ad Slot

Slider

കടയ്ക്കൽ പ്രവാസികളുടെ കോറണ്ടൈൻ ഹോസ്റ്റൽ ചെറുപ്പക്കാരുടെ അധ്വാനത്തിൽ പെയിന്റ് അടിച്ചു മനോഹരമാക്കി

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കോറണ്ടൈൻ ആവശ്യത്തിലേക്കായി ഏറ്റെടുത്ത കോട്ടപ്പുറം ശ്രീ നാരായണ ഹോസ്റ്റൽ സമുച്ചയം ഒരു പ്രതിഫലവും വാങ്ങാതെ ഒരുകൂട്ട

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രവാസികളുടെ കോറണ്ടൈൻ ആവശ്യത്തിലേക്കായി ഏറ്റെടുത്ത കോട്ടപ്പുറം ശ്രീ നാരായണ ഹോസ്റ്റൽ സമുച്ചയം ഒരു പ്രതിഫലവും വാങ്ങാതെ ഒരുകൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിൽ പെയിന്റ് അടിച്ചു  മനോഹരമാക്കി. ആൽത്തറമൂട് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള  ഫ്ലവേഴ്സ് പെയിന്റിങ്  ടീമാണ് പ്രവാസികളെ കരുതലോടെ സംരക്ഷിക്കാനുള്ള ഈ സംരംഭത്തിന് കൈത്താങ്ങായത്. ഏതു പ്രതിസന്ധി ഘട്ടത്തിലും നാടിനു താങ്ങായി നിൽക്കുന്ന.


0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com