Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രയിൽ നേഴ്‌സുമാരെ ആദരിച്ചു

ലോക നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് എ ഐ വൈ എഫ് കടയ്ക്കൽ മേഖല കമ്മിറ്റി കടയ്ക്കൽ താലൂക്ക് ആശുപത്രയിൽ നേഴ്‌സുമാരെ ആദരിച്ചു. സൂപ്രണ്ട് ഡോ. രാജ് ഗഫൂർ, നേഴ

കടയ്ക്കൽ: ലോക നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് എ ഐ വൈ എഫ് കടയ്ക്കൽ മേഖല കമ്മിറ്റി കടയ്ക്കൽ താലൂക്ക് ആശുപത്രയിൽ നേഴ്‌സുമാരെ ആദരിച്ചു. സൂപ്രണ്ട് ഡോ. രാജ് ഗഫൂർ, നേഴ്‌സിംഗ് സൂപ്രണ്ട് ശ്രീമതി ഷീല എന്നിവരെ എ ഐ വൈ എഫ് കടയ്ക്കൽ മണ്ഡലം വൈസ് പ്രസിഡൻറ് സുധിൻ കടയ്ക്കൽ പൊന്നാട അണിയിച്ചു. ആശുപത്രിയിലെ മുഴുവൻ നേഴ്സുമാർക്കും ഉപഹാരവും നൽകി. മേഖല പ്രസിഡൻ്റ് എസ് കൃഷ്ണപ്രശാന്ത്, സെക്രട്ടറി ആർ എസ് അഖിൽ, വിശാഖ് എന്നിവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com