Responsive Ad Slot

Slider

അഞ്ചൽ വില്ലേജ് ആഫീസ് പടിയ്ക്കൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

ലോക്ക് ഡൗണിൽ ദുരിതം അനുഭവിയ്ക്കുന്ന കർഷകർക്ക് 7500 രൂപ വീതം ധനസഹായം നൽകണം മെന്ന് ആവശ്യപ്പെട്ട് കേൺഗ്രസ് അഞ്ചൽ ഈസ്റ്റ്, വെസ്റ്റ് കമ്മറ്റികളുടെ നേതൃത്വത

അഞ്ചൽ: ലോക്ക് ഡൗണിൽ ദുരിതം അനുഭവിയ്ക്കുന്ന കർഷകർക്ക് 7500 രൂപ വീതം ധനസഹായം നൽകണം മെന്ന് ആവശ്യപ്പെട്ട് കേൺഗ്രസ് അഞ്ചൽ ഈസ്റ്റ്, വെസ്റ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ അഞ്ചൽ വില്ലേജ് ആഫീസ് പടിയ്ക്കൽ ധർണ്ണ നടത്തി. കോൺഗ്രസ് അഞ്ചൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ആട്ടോ തൊഴിലാളികൾക്കും സഹായം നൽകണമെന്ന് ധർണ്ണയിൽ നേതാക്കൾ ആവശ്യപ്പെട്ടു. 

കേൺഗ്രസ് അഞ്ചൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബി. സേതുനാഥ് അക്ഷ്യത വഹിച്ചു. വലിയവിള വേണു ലാൽ, സന്തോഷ് പനയഞ്ചേരി, അഞ്ചൽ ഷെറിൻ , എ. ഇ ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. മൊയ്ദു അഞ്ചൽ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com