Responsive Ad Slot

Slider

26 വാഹനങ്ങൾ പിടിച്ചെടുക്കുകയും 27 പേരെ അറസ്റ്റ് ചെയുകയും ചെയ്തു

ഇന്ന് (02/05/2020) ലോക്ക് ഡൗൺ നിയമം ലങ്കിച്ച 27പേരെ അറസ്റ്റ് ചെയുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്താതായി അഞ്ചൽ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വാഹനങ്ങൾ നടപടി പൂർത്തി കരിക്കുന്നതനുസരിച് വിട്ട് കൊടുക്കും. ലോക്ക് ഡൗൺ നിയമം ലങ്കിച്ച് വാഹനം റോഡിൽ

അഞ്ചൽ: ഇന്ന് (02/05/2020) ലോക്ക് ഡൗൺ നിയമം ലങ്കിച്ച 27പേരെ അറസ്റ്റ് ചെയുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്താതായി അഞ്ചൽ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വാഹനങ്ങൾ നടപടി പൂർത്തി കരിക്കുന്നതനുസരിച് വിട്ട് കൊടുക്കും. ലോക്ക് ഡൗൺ നിയമം ലങ്കിച്ച് വാഹനം റോഡിൽ ഇറക്കുന്നവർക്കും മാസ്ക്ക് ഇല്ലാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നവർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നിയമ നടപടി സ്വീകരിക്കുംമെന്ന് അഞ്ചൽ സി.ഐ സി.എൽ സുധീർ, എസ്.ഐ പുഷ്പ്പ കുമാർ, ഏ.എസ്.ഐ ഗിരി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
disqus,
© all rights reserved
made with Kadakkalnews.com