സംഘടനാ സെക്രട്ടറി ബിനു സുരേന്ദ്രൻ, വർക്കിംഗ് കമ്മിറ്റി വൈസ് ഷൈൻ, സിനു, കോർഡിനേഷൻ കമ്മിറ്റി വൈസ് വിജു (പൊന്നപ്പൻ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്), സുൽഫിക്കർ, കോർഡിനേഷൻ കമ്മിറ്റി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്
കടയ്ക്കൽ യൂണിറ്റി സ്റ്റാർസ് നിലമേൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 12000 രൂപ കൈമാറി
യൂണിറ്റി സ്റ്റാർസ് കടയ്ക്കലിന്റെ നേതൃത്വത്തിൽ നിലമേൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ട് ദിവസത്തേക്കുള്ള പൈസ, 12000 രൂപ സംഘടനയുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷാജഹാൻ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി... സംഘടനാ സെക്രട്ടറി ബിനു സുരേന്ദ്രൻ, വർക്കിംഗ് കമ്മിറ്റി വൈസ് ഷൈൻ
By
Naveen
on
ചൊവ്വാഴ്ച, ഏപ്രിൽ 28, 2020
Naveen
on
ചൊവ്വാഴ്ച, ഏപ്രിൽ 28, 2020
disqus,
