Responsive Ad Slot

Slider

ആറ്റുപുറം നെഹ്‌റു മെമ്മോറിയൽ മോഡൽ സ്‌കൂൾ 10000 രൂപ സംഭാവന നൽകി

കടയ്ക്കൽ പഞ്ചായത്തിൽ ഈ കോവിഡ് കാലത്തു ആരും പട്ടിണി കിടക്കാതിരിക്കാൻ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നു. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് നമുക്ക് 500 ൽ പരം ആളുകൾക്ക് ഭക്ഷണം നൽ

കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിൽ ഈ കോവിഡ് കാലത്തു ആരും പട്ടിണി കിടക്കാതിരിക്കാൻ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നു. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് നമുക്ക് 500 ൽ പരം ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയുന്നത് നമ്മുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കു ആറ്റുപുറം നെഹ്‌റു മെമ്മോറിയൽ മോഡൽ സ്‌കൂൾ 10000 രൂപ സംഭാവന നൽകി, ഈ തുക പ്രസിഡന്റ് ആർ. എസ് ബിജുവിന് കൈമാറി
disqus,
© all rights reserved
made with Kadakkalnews.com