Responsive Ad Slot

Slider

ഒരു ചായക്കടക്കാരന്റെ മൻകി ബാത് യൂട്യൂബിൽ റിലീസ് ചെയ്തു; വീഡിയോ കാണാം!!!

കടയ്ക്കൽ: ഒരു ചായക്കടക്കാരന്റെ മൻകി ബാത് യൂട്യൂബിൽ റിലീസ് ചെയ്തു. IDSFFK (ഇന്റർനാഷണൽ ഡോക്യൂമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) യുടെ ഏറ്റവും മികച്ച ഷോർട്ട് ഡോക്യൂമെന്ററി അവാർഡ്. നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളം ഡോക്യൂമെന്ററി, തുടങ്ങി


കടയ്ക്കൽ: ഒരു ചായക്കടക്കാരന്റെ മൻകി ബാത് യൂട്യൂബിൽ റിലീസ് ചെയ്തു. IDSFFK (ഇന്റർനാഷണൽ ഡോക്യൂമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) യുടെ ഏറ്റവും മികച്ച ഷോർട്ട് ഡോക്യൂമെന്ററി അവാർഡ്. നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളം ഡോക്യൂമെന്ററി, തുടങ്ങി അനേകം അവാർഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കിയ നമ്മുടെ നാട്ടുകാരനും, പത്ര പ്രവർത്തകനുമായ സനു കുമ്മിൾ സംവിധാനം ചെയ്ത "ഒരു ചായക്കടക്കാരന്റെ മൻകി ബാത് "


25മിനിറ്റ് ദൈർഘൃമുള്ള ഡോക്യൂമെന്ററി ഇന്നലെ (ഏപ്രിൽ 19) രാത്രി 9 മണിക്ക് യൂട്യൂബ് റിലീസ് ചെയ്തു.

disqus,
© all rights reserved
made with Kadakkalnews.com