കടയ്ക്കൽ മണ്ണൂര്‍ എന്ന സ്ഥലത്ത് റബ്ബര്‍ പുരയിടത്തിലെ ഷീറ്റ് പുരയ്ക്കുള്ളില്‍ വ്യാജ വാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ എസ്സ്.ഐ. സജു, സി.പി.ഒ ഷംനാദ് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി വ്യാജ ചാരായ നിർമ്മാണം നടത്തി വന്ന കടയ്ക്കല്‍ ചരിപ്പറമ്പ് ഇട്ടിവ എന്ന സ്ഥലത്ത് വാഴവിള വീട്ടില്‍ ശങ്കു മകന്‍ 45 വയസ്സുള്ള ദാമോധരനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
വ്യാജ ചാരായ നിർമ്മാണം; കടയ്ക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയിതു
കടയ്ക്കൽ മണ്ണൂര്‍ എന്ന സ്ഥലത്ത് റബ്ബര്‍ പുരയിടത്തിലെ ഷീറ്റ് പുരയ്ക്കുള്ളില്‍ വ്യാജ വാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ എസ്സ്.ഐ. സജു, സി.പി.ഒ ഷംനാദ് എന്നിവരടങ്ങിയ പോലീസ് സംഘം
By
Naveen
on
തിങ്കളാഴ്ച, ഏപ്രിൽ 20, 2020

disqus,