യൂണിറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. ബിജു ടൗണിലെ മുതിര്‍ന്ന വ്യാപാരി രംഗനാഥന് പണം നല്‍കി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി. ഗോപിനാഥന്‍നായര്‍, ജനറല്‍ സെക്രട്ടറി വി. മനോജ് , ട്രഷറര്‍ ആര്‍. രവീന്ദ്രന്‍ , എന്‍.എസ്. ബിജുരാജ് മുഹമ്മദ് ബുഹാരി, സതീഷ്‌ലാല്‍, സനല്‍കുമാര്‍, സജി പാലവിള എന്നിവര്‍ നേതൃത്വം നല്‍കി.
കൊവിഡ്19: വ്യവസായി ഏകോപന സമിതി കടയ്ക്കല്‍ യൂണിറ്റിന്റെ ധനസഹായം
കടയ്ക്കല്‍: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികള്‍ക്കും ടൗണിലെ ചുമട്ടു തൊഴിലാളികള്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കല്‍
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ