24നാണ് സംഭവം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിച്ചെന്നാണ് കേസ്. കിളിമാനൂര്‍ എസ്‌എച്ച്‌ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
എണ്‍പതുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു; അടയമണ്‍ സ്വദേശി പിടിയില്‍
എണ്‍പതുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചയാള്‍ അറസറ്റില്‍. അടയമണ്‍ ചെമ്ബകശേരി കോണത്തുവിള വീട്ടില്‍ സുകുമാരന്‍ എന്ന 45കാരനാണ് അറസ്റ്റിലായത്.
24നാണ് സംഭവം ഉണ്ടായത്.വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിച്ചെന്നാണ് കേസ്.
By
Naveen
on
ശനിയാഴ്ച, ഫെബ്രുവരി 29, 2020

disqus,