കടയ്ക്കൽ: കിഴക്കൻ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സമാന്തര സർവീസിന് കോടതിയുടെ വിലക്ക്. ചുണ്ട് കോട്ടുക്കൽ അഞ്ചൽ, വയലാ കോട്ടുക്കൽ അഞ്ചൽ, വയ്യാനം ആയൂർ, ആയുർ കാവനാംകോണം, കരുകോൺ അഞ്ചൽ, തൊളിക്കുഴി കിളിമാന്നൂർ, മടത്തറ കുളത്തുപ്പുഴ, കുമ്മിൾ കല്ലറ റൂട്ടുകളിലാണ് സമാന്തര സർവീസ് നടത്തുന്നത് കോടതി തടഞ്ഞത്. സ്വകാര്യബസ് ഓണേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്
കടയ്ക്കൽലിൽ സമാന്തര സർവീസിന് കോടതി വിലക്ക്
കോട്ടുക്കൽ അഞ്ചൽ, വയലാ കോട്ടുക്കൽ അഞ്ചൽ, വയ്യാനം ആയൂർ, ആയുർ കാവനാംകോണം, കരുകോൺ അഞ്ചൽ, തൊളിക്കുഴി കിളിമാന്നൂർ,
By
Naveen
on
ഞായറാഴ്ച, ഡിസംബർ 01, 2019
Naveen
on
ഞായറാഴ്ച, ഡിസംബർ 01, 2019
disqus,
