കിളിമാനൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 കാരന്‍ അറസ്റ്റില്‍. കീഴ്പേരൂര്‍ ചരുവിളവീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന എസ്.ഉണ്ണികൃഷ്ണന്‍ ആണ് അറസ്റ്റിലായത്. വീടിന്റെ അടുക്കള ഭാഗത്തെ പൈപ്പിന്‍ ചുവട്ടില്‍ കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയെ പിന്നില്‍ക്കൂടിയെത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് കീഴ്പേരൂര്‍ സ്വദേശിയായ വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ചത്.
കിളിമാനൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച 20 കാരന്‍ അറസ്റ്റില്‍
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 കാരന്‍ അറസ്റ്റില്‍. കീഴ്പേരൂര്‍ ചരുവിളവീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന എസ്.ഉണ്ണികൃഷ്ണന്‍ ആണ് അറസ്റ്റിലായത്.
By
Naveen
on
വെള്ളിയാഴ്ച, ഒക്ടോബർ 25, 2019

disqus,