കടയ്ക്കല്‍ : ലഹരിവസ്തുക്കള്‍ ഉയര്‍ത്തുന്ന വിപത്തിനെതിരേ ജാഗ്രതപുലര്‍ത്തുന്നതിനായി കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി തുടങ്ങി. സ്കൂളിലെ എസ്.പി.സി.യുടെ നേതൃത്വത്തില്‍ എന്‍.സി.സി, ജെ.ആര്‍.സി, സ്കൗട്സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ലഹരിയ്ക്കെതിരേ കടയ്ക്കല്‍ സ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി | Kadakkal News
കടയ്ക്കല്‍ ഗവ. ഹൈസ്കൂളില്‍ ഗ്രീന്‍ സിഗ്‌നല്‍ പദ്ധതി തുടങ്ങി. സ്കൂളിലെ എസ്.പി.സി.യുടെ നേതൃത്വത്തില്‍ എന്‍.സി.സി, ജെ.ആര്‍.സി, സ്കൗട്സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
By
Naveen
on
ബുധനാഴ്ച, ജൂലൈ 03, 2019
Naveen
on
ബുധനാഴ്ച, ജൂലൈ 03, 2019
disqus,
