Responsive Ad Slot

Slider

കടയ്ക്കൽ തൈ നട്ടു പരിസ്ഥിതി ദിനാചരണം | Kadakkal News

കടയ്ക്കൽ ശാസ്ത്ര പരിഷത്ത് മേഖലാ പരിസര വിഷയ സമിതിയുടെയും ചിങ്ങേലി നേതാജി ഗന്ഥശാലയുടെയും വലിയവേങ്കാട് ഗ്രാമ പ്രകാശ് വായനശാലയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടു. വീടുകളിൽ നടുന്നതിന് തൈകൾ വിതരണംചെയ്തു.

കടയ്ക്കൽ: കടയ്ക്കൽ ശാസ്ത്ര പരിഷത്ത് മേഖലാ പരിസര വിഷയ സമിതിയുടെയും ചിങ്ങേലി നേതാജി ഗന്ഥശാലയുടെയും വലിയവേങ്കാട് ഗ്രാമ പ്രകാശ് വായനശാലയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടു. വീടുകളിൽ നടുന്നതിന് തൈകൾ വിതരണംചെയ്തു. വലിയവേങ്കംട് ഗ്രന്ഥശാലയിൽ ബോധവൽക്കരണ ക്ലാസ് നടത്തി. മേഖലാ കൺവീനർ ആർ.രവീന്ദ്രൻ പിള്ള, പ്രസിഡന്റ് ഷിബു, പംകുമാർ, പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി. വനം വകുപ്പ് നഴ്സറിയിൽ നട്ടു വളർത്തിയ നെല്ലി, വേപ്പ്, മാതളം നാരകം, മഹാഗണി എന്നീ തൈകളാണ് വിതരണം ചെയ്തത്.
disqus,
© all rights reserved
made with Kadakkalnews.com