കൊല്ലം , കോട്ടയം ജില്ലകളിലെ ഇഎസ്ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലേക്കുമായി അലോപ്പതി മെഡിക്കൽ ഓഫീസിർമാരുടെ ഒഴിവിലേക്ക് - കരാർ അടിസ്ഥാനത്തിൽ താത്കാലിക - നിയമനം നടത്തുന്നതിന് എംബിബിഎസ് ബിരുദധാരികൾക്ക് അഭിമുഖം നടത്തും . 28നു രാവിലെ 11ന് പോളയത്തോട് ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ദക്ഷിണ റീജിയണൽ - ഡെപ്യൂട്ടി ഡിറ്റക്ടറുടെ ഓഫീസിലാണ് അഭിമുഖം . കൂടുതൽ വിവരങ്ങൾക്ക് : - 0474 - 2742431
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ