Responsive Ad Slot

Slider

കെല്‍ട്രോണ്‍ പ്രവേശന അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ്, ഹാര്‍ഡ്‌വെയര്‍, സേഫ്റ്റി, മോണ്ടിസോറി തുടങ്ങിയ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, മോണ്ടിസോറി ടി.ടി.സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 
ഫോൺ: 0474 2731061, 8547631061
സ്ഥലം: ടൗണ്‍ അതിര്‍ത്തി, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കൊല്ലം
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com