Responsive Ad Slot

Slider

നിലമേൽ എൻഎസ്എസ് കോളജിൽ അധ്യാപക ഒഴിവ്

എൻഎസ്എസ് കോളജിൽ 2024 - 25 വർഷത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ്
നിലമേൽ: എൻഎസ്എസ് കോളജിൽ 2024 - 25 വർഷത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ മേയ് 15നു രാവിലെ 11നും ബയോകെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ 16ന് 11നും അഭിമുഖം നടത്തും. ആവശ്യമായ രേഖകളുമായി എത്തണം.
ഫോൺ – 9447037695, 04742992589.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com