Responsive Ad Slot

Slider

നിലമേൽ വെള്ളാംപാറയിൽ വാഹനാപകടം; യുവാവിന് പരിക്ക്

നിലമേൽ - കടയ്ക്കൽ റോഡിൽവെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ കാർ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു
നിലമേൽ: നിലമേൽ - കടയ്ക്കൽ റോഡിൽവെള്ളാം പാറയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. അമിത വേഗതയിൽ എത്തിയ കാർ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു അപകടം. ആറ്റുപുറം സ്വദേശി അനന്തു (23) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com