Responsive Ad Slot

Slider

അർച്ചെറി പരിശീലനം നൽകുന്നു

കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ, ജില്ലാ ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ആർച്ചെറി പരിശീലനം നൽകുന്നു.
കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ, ജില്ലാ ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ആർച്ചെറി പരിശീലനം നൽകുന്നു. ചവറ, കൃഷ്ണപുരം, പൂയപ്പള്ളി, കല്ലുവാതുക്കൽ, കൊല്ലം, കടയ്ക്കൽ എന്നീ അംഗീകൃത സെന്ററുകളിൽ 15 മുതലാണ് വെക്കേഷൻ പരിശീലനം. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ഫോൺ: 8129767878, 892124 2746.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com