Responsive Ad Slot

Slider

കിളിമാനൂർ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിൽ വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറുകളുടെയും 11 കെ.വി ഫീഡറുകളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 07/05/2021

കിളിമാനൂർ: കിളിമാനൂർ 110 കെ.വി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമറുകളുടെയും 11 കെ.വി ഫീഡറുകളുടെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 07/05/2021 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്ഷൻ പരിധിയിലേക്ക് ഈ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ഉണ്ടായരിക്കുന്നതല്ല. അസിസ്റ്റൻ്റ് എൻജിനീയർ 110 കെ.വി സബ് സ്റ്റേഷൻ, കിളിമാനൂർ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com