Responsive Ad Slot

Slider

slide 23 to 28 of 12

സമീപ പഞ്ചായത്തുകളിൽ ഇന്ന് പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ് സോൺ‌ മേഖലകൾ - 10-10-2020

കുമ്മിൾ - 1. വാർഡ് നാം. 5 ദർപ്പക്കാട് എം ജി ജംഗ്ഷൻ 2. വാർഡ് നാം. 7 ഊന്നംകല്ല് ജംഗ്ഷൻ പ്രദേശം 3. വാർഡ് നാം. 12 പടിഞ്ഞാറ്റതിൽ ജംഗ്ഷൻ പ്രദേശം വാർഡ് ==
കൊല്ലം: ജില്ലയിൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യുകയും, നിലവിൽ ഉണ്ടായിരുന്ന പോസിറ്റീവ് കേസ് നെഗറ്റീവ് ആകുകയും ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ന് സമീപ പഞ്ചായത്തുകളിൽ പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ്‌ മേഖലകൾ ഇവയൊക്കെയാണ്. 

താഴെ പറയുന്ന പ്രദേശങ്ങളെ സമീപ പഞ്ചായത്തുകളിൽ പുതുതായി കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തിയവ

കുമ്മിൾ - 
1. വാർഡ് നാം. 5 ദർപ്പക്കാട് എം ജി ജംഗ്ഷൻ
2. വാർഡ് നാം. 7 ഊന്നംകല്ല് ജംഗ്ഷൻ പ്രദേശം
3. വാർഡ് നാം. 12 പടിഞ്ഞാറ്റതിൽ ജംഗ്ഷൻ പ്രദേശം വാർഡ് 
======================================
താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോൺ നിയന്ത്രങ്ങൾ നിന്നും ഒഴിവാക്കുന്നു

ചിതറ - 
1. വാർഡ് നം. 3 3 , 19 , 4 എന്നിവയിൽ ഉൾപ്പെടുന്ന കിഴക്കുംഭാഗം ടൗൺ പ്രദേശം

കുമ്മിൾ - 
1. വാർഡ് നാം. 7 ഇടപണ, തർക്കമുക്ക് പ്രദേശം
======================================
നിലവിൽ സമീപ പഞ്ചായത്തുകളിൽ നില നിലനിൽക്കുന്ന കണ്ടൈൻമെന്റ് സോൺകൾ ഇവയൊക്കെ 

ചടയമംഗലം -
1. വാർഡ് നാം. 9 - കലങ്ങാട് പാറയടി കോളനി ഭാഗം
2. വാർഡ് നാം. 5, 8, 11, 12, 13,14, 15 പൂർണമായി

കുമ്മിൾ - 
1. വാർഡ് നാം. 2 ഗോവിന്ദ മംഗലം പ്രദേശം
2. വാർഡ് നാം. 2, 14 വാലുപച്ച പ്രദേശം 
3. വാർഡ് നാം. 3 വെള്ളൂർഎല പ്രദേശം
4. വാർഡ് നാം. 5 ദർപ്പക്കാട് എം ജി ജംഗ്ഷൻ
5. വാർഡ് നാം. 6 8, 9 എന്നിവയിൽ ഉൾപ്പെടുന്ന തുളസിക്ക്‌ പ്രദേശം
6. വാർഡ് നാം. 7 ഊന്നംകല്ല് ജംഗ്ഷൻ പ്രദേശം
7. വാർഡ് നാം. 12 പടിഞ്ഞാറ്റതിൽ ജംഗ്ഷൻ പ്രദേശം വാർഡ് 
8. വാർഡ് നാം. 13 കരിലപച്ച കോളനി പ്രദേശം 
9. വാർഡ് നാം. 13 കരിക്കകത്തിൽ കോളനി പ്രദേശം

കടയ്ക്കൽ - 
1. വാർഡ് നം. 7 പൂർണ്ണമായും

ഇട്ടിവ - 
1. വാർഡ് നം. 12 
2. വാർഡ് നം. 8 - വയല എൻ.വി.യു.പി.എസ് മുതൽ ആലുമുക്ക് റോഡിന്റെ ഇരുവശവുമുള്ള പ്രദേശവും വയല ജംഗ്ഷൻ മുതൽ ചെമ്മണ്ണുമുകൾ വരെ റോഡിന്റെ ഇരുവശവുമുള്ള പ്രദേശവും.

ചിതറ - 
1. വാർഡ് നം. 19  തോട്ടുമുക്ക്, മതിര ജംഗ്ഷൻ, ചെക്കിട്ടുമുക്ക് ഉൾപ്പെടുന്ന പ്രദേശങ്ങൾ

നിലമേൽ
1. വാർഡ് നാം. 10 പൂർണമായി

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com