![]() |
ചിത്രം:- തൂറ്റിക്കൽ തോട്ടുമുക്ക് തോട്ടിൽ ഭൂതത്താൻ കാവിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ കുരങ്ങുകൾ |
ചിതറ: ചിതറ തോട്ടുമുക്ക് തോട്ടിൽ ഭൂതത്താൻ കാവിന് സമീപം രണ്ട് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ