Responsive Ad Slot

Slider

കടയ്ക്കല്‍ ചന്തയും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടക്കാൻ ഉത്തരവിട്ടു

കടയ്ക്കല്‍: സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂ
കടയ്ക്കല്‍: സമ്പര്‍ക്കം വഴി രോഗം വ്യാപനം തടയാന്‍ ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.

പൊലീസ് സ്റ്റേഷനുകള്‍ അവയുടെ പരിധിയിലുള്ള ചന്തകള്‍ ബ്രായ്ക്കറ്റില്‍.
അഞ്ചല്‍  (അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂര്‍(ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെ•ല(ഇടമണ്‍),  കടയ്ക്കല്‍ (കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂര്‍, നിലമേല്‍, കമ്മീഷന്‍ കടകള്‍-ഇലവക്കോട്, ചടയമംഗലം, ആയൂര്‍),  മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട്(സി കെ പി മാര്‍ക്കറ്റ്), എന്നിവയാണ് പൂര്‍ണമായും അടയ്ക്കുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com