Responsive Ad Slot

Slider

കടയ്ക്കൽ ആനപ്പാറയി കരടി ഇറങ്ങി

കടയ്ക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ആണ് കരടിയെ കണ്ടത് ജനവാസകേന്ദ്രത്തിൽ കരടിയിറങ്ങിയ
കടയ്ക്കൽ: കടയ്ക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ആണ് കരടിയെ കണ്ടത് ജനവാസകേന്ദ്രത്തിൽ കരടിയിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. 

ഈ പ്രദേശത്തുള്ളവർ ഫോറസ്റ്റിനെ വിവരമറിയിച്ചു.അഞ്ചലിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി തുടർന്നാണ് കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് കരടിയെ കണ്ടെത്തിയത് കരടിയെ പിടിക്കാനുള്ള ശ്രമത്തിലാണ് ഫോറസ്റ്റ് അധിക്യതർ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com