കടയ്ക്കൽ/കുമ്മിൾ: കടയ്ക്കൽ കുമ്മിൾ .കേന്ദ്ര സർക്കാർ ക്രമാതീതമായി പെട്രോളിൻ്റെയും, ഡീസലിൻ്റെയും വില തുടർച്ചയായി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്, കോൺഗ്രസ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മിൾ പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. DCC സെക്രട്ടറി അഡ്വക്കേറ്റ്, ജി.മോഹനൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡൻ്റ് ഇർഷാദ്.എ.എം അധ്യക്ഷത വഹിച്ചു. എ.അഹമ്മദ് കബീർ, ബി.ച്ച്.നിഫാൽ, അബ്ദുൽ സലാം, എസ്.എം.ഫൈസൽ, സക്കരിയ കൊണ്ടോടി, സോജൻ, അനസ്, സലാഹുദീൻ, അൻസാരി എന്നിവർ നേതൃത്യം നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ