Responsive Ad Slot

Slider

മണ്ണൂർ കുടുംബശ്രീ യൂണിറ്റുകളുടെ അഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിധരണം ചെയ്‌തു

ഇട്ടിവ പഞ്ചായത്തിലെ മണ്ണൂർ വാർഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ അഭി മുഖ്യത്തിൽ വാർഡിലെ പാവപ്പെട്ടവർക്കും കുടുംബശ്രീ അംഗങ്ങൾക്ക് 150 പച്ചക്കറികിറ്റ് , സോപ്

ഇട്ടിവ: ഇട്ടിവ പഞ്ചായത്തിലെ മണ്ണൂർ വാർഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ അഭി മുഖ്യത്തിൽ വാർഡിലെ പാവപ്പെട്ടവർക്കും കുടുംബശ്രീ അംഗങ്ങൾക്ക് 150 പച്ചക്കറികിറ്റ് , സോപ്പ്, മാസ്‌ക് എന്നിവ വിധരണം ചെയിതു. മണ്ണൂർ വാർഡ് ADS ചെയർപേഴ്സൻ ശ്രീമതി. മറിയാമ്മ അഗസ്റ്റിൻ നേത്രത്വം നൽകി. വാർഡ് മെമ്പർ ശ്രീ.സാമുവേൽ, CDS അംഗം ശ്രീമതി.ലില്ലികുട്ടി, പൊതു പ്രവർത്തകനായ മനോജ് കുഞ്ഞപ്പൻ , ADS കമ്മറ്റി മെമ്പേഴ്‌സ് എന്നിവർ പങ്കെടുത്തു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com