കെ.പി.സി.സി. സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ഒ.സാജൻ, എ.എം.റാഫി, പി.എസ്.പ്രദീപ്, എ.ഷാജഹാൻ, പുളിമൂട്ടിൽ രാജൻ, വി.ബിനു തുടങ്ങിയവർ പങ്കെടുത്തു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
ചടയമംഗലം വൈദ്യുതി ബോർഡ് ഓഫീസിന് മുന്നിൽ കോൺഗ്രസ് ധർണ
വൈദ്യുതി ബോർഡിന്റെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും വൈദ്യുതി ബില്ലിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
കെ.പി.സി.സി. സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ഒ.സാജൻ, എ.എം.റാഫി, പി.എസ്.പ്രദീപ്, എ.ഷാജഹാൻ, പുളിമൂട്ടിൽ രാജൻ, വി.ബിനു തുടങ്ങിയവർ പങ്കെടുത്തു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ