Responsive Ad Slot

Slider

കുറ്റിക്കാട് യു.പി.എസ്, എ.ജി.പബ്ലിക് സ്കൂൾ 10000 രൂപ വീതം കടയ്ക്കൽ കമ്മ്യൂണിറ്റി കിച്ചണിലേക്കു നൽകി

മ്മ്യൂണിറ്റി കിച്ചണിലേക്കു എ.ജി.പബ്ലിക് സ്കൂൾ. കുറ്റിക്കാട് യു. പി.എസ് മാനേജ്മെന്റും സ്റ്റാഫും സ്വരൂപിച്ച10000 രൂപ സ്കൂൾ മാനേജർ ശ്രീ. കോട്ടുക്കൽ പ്രഭാക

കടയ്ക്കൽ: കമ്മ്യൂണിറ്റി കിച്ചണിലേക്കു എ.ജി.പബ്ലിക് സ്കൂൾ മുകുന്ദേരി മാനേജ്മെന്റും സ്റ്റാഫും സ്വരൂപിച്ച10000 രൂപ സ്കൂൾ അധികൃതർ ശ്രീ. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ബിജുവിന് കൈമാറി. 

കമ്മ്യൂണിറ്റി കിച്ചണിലേക്കു കുറ്റിക്കാട് യു. പി.എസ് മാനേജ്മെന്റും സ്റ്റാഫും സ്വരൂപിച്ച10000 രൂപ സ്കൂൾ മാനേജർ ശ്രീ. കോട്ടുക്കൽ പ്രഭാകരൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. എസ് ബിജുവിന് കൈമാറി. 
disqus,
© all rights reserved
made with Kadakkalnews.com