Responsive Ad Slot

Slider

കുളത്തൂപ്പുഴ സ്വദേശിയുടെ P13 റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കുളത്തുപ്പുഴയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുളത്തുപ്പുഴയിലെ കോവിഡ് ബാധിതരുടെ എണ്ണം 3 ആയി. അ

കുളത്തൂപ്പുഴ: കുളത്തുപ്പുഴയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുളത്തുപ്പുഴയിലെ കോവിഡ് ബാധിതരുടെ എണ്ണം 3 ആയി. അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയോധികയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 20 ഓളം ആളുകളെ നിരീക്ഷണത്തിനായി കൊറോണ സെന്‍ററുകളിലേക്ക് മാറ്റി.

കുളത്തൂപ്പുഴ സ്വദേശിയുടെ റൂട്ട് മാപ്പ്


disqus,
© all rights reserved
made with Kadakkalnews.com