Responsive Ad Slot

Slider

കുളത്തൂപ്പുഴ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; റൂട്ട് മാപ്പ് പുറത്തുവിട്ടു

കുളത്തൂപ്പുഴ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കുളത്തൂപ്പുഴയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ അയൽവാസിയായ 83 വയസ്സുകാരിക്കാണു രോഗം - സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാ
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കുളത്തൂപ്പുഴയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച യുവാവിന്റെ അയൽവാസിയായ 83 വയസ്സുകാരിക്കാണു രോഗം - സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ പ്രവർത്തകരും പോലീസും പഞ്ചായത്ത് അധികൃതരും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

disqus,
© all rights reserved
made with Kadakkalnews.com