അക്രമത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടന്ന് തീരുവനന്തപുരം മെഡിക്കൽ കോളജിൽ കൊണ്ട് പോയി. കിഴക്കുംഭാഗം മാർക്കറ്റിൽ 100 ഓളം നയകൾ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് പ്രദ്ദേശവസികൽകും, വഴിയാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കരിയ മാണ്.ഇതിനൊരു പരിഹാരം പഞ്ചായത്ത് ഉടൻ നടപ്പആക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിതറയിൽ പേപ്പട്ടി ഇറങ്ങി 5 പേര കടിച്ചു
കടയ്ക്കൽ: ചിതറ പഞ്ചായത്തിനു സമീപത്തുനിന്നും റോഡീലേയ്ക് ഇറങ്ങിയ നായ അടുത്തുളള കടയിൽ കയറുകയും അവിടന്നു അതുവഴി നടന്നു വന്ന വഴിയാത്രക്കാരായ ബാബു മൂന്നുമുക്ക്, ബൈക്കിൽ വന്നിറങ്ങിയ 4 പേരെ കടിക്കുകയും
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ