എ. അലക്സാണ്ടര്‍ സ്വാഗതം പറഞ്ഞു.
എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ഐ. നസീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആര്‍. പുഷ്കരന്‍ , പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ രഞ്ചു വട്ടലില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ബി. ശബരീനാഥ്, നജീബത്ത് ബീവി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുജിതാ കൈലാസ്, പഞ്ചായത്തംഗം ബി.ഗോപകുമാര്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം എസ്. ബുഹാരി, കെ. സുകുമാരപിള്ള, എസ്. രാമചന്ദ്രന്‍, എസ്. ബിനോയ് അമ്ബിളി, ഗിരീഷ്, എം. സുരേഷ് കുമാര്‍, എം.സി. സാബു തുടങ്ങിയവര്‍ സംസാരിച്ചു.
ചിതറ സര്‍വീസ് സഹകരണ ബാങ്ക് ചിതറ ജംഗ്ഷനില്‍ സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് .