അഞ്ചലില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കല്‍ നെടുപുറം സ്വദേശി ശ്യാം കുമാര്‍ (19 ) ആണ് മരിച്ചത്.
By
Naveen
on
ശനിയാഴ്ച, ജൂൺ 15, 2019
Naveen
on
ശനിയാഴ്ച, ജൂൺ 15, 2019
disqus,
