കടയ്ക്കൽ : കടയ്ക്കൽ ആറ്റുപുറത്തു KSEB യുടെ അറ്റകുറ്റപ്പണിക്കിടെ കടന്തൽ കൂട് ഇളകി എക്‌സ് സർവീസ് സ്കൂളിന് സമീപത്ത ഒരു കല്യാണ സൽക്കാരത്തിന് പങ്കെടുത്ത 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സംഭവം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരും 7 മണിയോടുകൂടി ആശുപത്രി വിട്ടു പോയി.
കടയ്ക്കൽ 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു | Kadakkal News
കടയ്ക്കൽ ആറ്റുപുറത്തു KSEB യുടെ അറ്റകുറ്റപ്പണിക്കിടെ കടന്തൽ കൂട് ഇളകി എക്‌സ് സർവീസ് സ്കൂളിന് സമീപത്ത ഒരു കല്യാണ സൽക്കാരത്തിന് പങ്കെടുത്ത 30 ഓളം പേർക്ക് കടന്തലിന്റെ കുത്ത് ഏറ്റു ഇവരെ കടയ്ക്കൽ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
By
Naveen
on
ചൊവ്വാഴ്ച, മേയ് 14, 2019

disqus,