കടയ്ക്കൽ: കടയ്ക്കൽ നിന്നും കിംസാറ്റ് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ പണി നടക്കുന്നതിനാൽ 21.04.2025 മുതൽ ഒരു മാസക്കാലത്തേക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുന്നു ആശുപത്രിയിലേക്ക് വരുന്നവർ കടയ്ക്കൽ - മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ പാങ്ങോട് റോഡ് വഴി ആനപ്പാറ, മണിയൻമുക്കിൽ എത്തി വലത്തേക്ക് 800 മീറ്റർ സഞ്ചരിച്ചാൽ ആശുപത്രിയിൽ എത്താവുന്നതാണ്. 2 വീലർ ഉപയോഗിക്കുന്നവർക്ക് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ചിൽഡ്രൻസ് പാർക്കിന് മുന്നിലൂടെയുള്ള റോഡ് വഴിയും എത്തിച്ചേരാവുന്നതാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ