ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി ചിതറ ഗ്രാമപ്പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ്. ഇരപ്പിൽ, വട്ടമുറ്റം വാർഡുകളിലെ കുട്ടികളെ വീട്ടിൽ സന്ദർശനം നടത്തിയാണ് പുരസ്‌കാര വിതരണം നടത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ