Responsive Ad Slot

Slider

കടയ്ക്കൽ സ്വാമിമുക്കിൽ ബസ് കാത്തിരിപ്പ്‌ കേന്ദ്രത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു; ഒഴിവായത് വൻ അപകടം

കടയ്ക്കൽ സ്വാമിമുക്കിലാണ് അപകടം സംഭവിച്ചത്. ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴ
കടയ്ക്കൽ: കടയ്ക്കൽ സ്വാമിമുക്കിലാണ് അപകടം സംഭവിച്ചത്. ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് മരം ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് ആളുകൾ ഓടി മാറിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ചില്ലകൾ മുറിച്ചു മാറ്റി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com