Responsive Ad Slot

Slider

ചിതറ മതിരയിൽ വഴിതർക്കം; രണ്ടുപേർക്ക് വെട്ടേറ്റു

മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത്. ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ, ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം
ചിതറ: മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത്. ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ, ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും. ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽനിന്ന മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയുന്നു. ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഷിജു കുമാറിനെ വെട്ടുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com